Our Patrons








VICAR MESSAGE
Fr. Jose Thelekatt
Vicar, Infant Jesus Church
Kadukutty
I am really happy and delighted to be the part of this parish by being its pastor. The knowledge of the historical antecedents that conduced to the present magnificent situation of this parish is all the more thrilling and inspirational. Deeply appreciate all the pastors who were real visionaries and missionaries who led the people of God in the true Faith. Gratefully remember all the Religious who patiently and sincerely committed their lives for the integral growth of this parish. The vibrant and solid faith of our forefathers is the fortune of this parish. May God bless all of us

തിരുക്കർമ്മങ്ങൾ - സമയക്രമം
ഞായർ
വി.കുർബ്ബാന:രാവിലെ 6.30,
9.00വിശ്വാസപരിശീലനക്ലാസ്സുകൾ
ഇടദിവസങ്ങളിൽ
ചൊവ്വ
വി.കുർബാന :രാവിലെ 6.30 (മഠ൦)
വൈകീട്ട് 5.15
വ്യാഴം
രാവിലെ 6.30 വി.കുർബ്ബാന, നൊവേന (ദിവ്യ ഉണ്ണീശോ)
വെള്ളി
രാവിലെ 6.00 ആരാധന, വി.കുർബ്ബാന
മറ്റ് ദിവസങ്ങളിൽ രാവിലെ 6.30 ന്: വി.കുർബാന
നൊവേനകൾ
ചൊവ്വ-വി.അന്തോണീസ് - വൈകീട്ട് 6.00 (കപ്പേള )
വ്യാഴം -ദിവ്യ ഉണ്ണീശോ - രാവിലെ 6.00
ശനി - നിത്യ സഹായ മാതാവ് - രാവിലെ 6.30



















