

അമ്മമാർക്ക് വേണ്ടിയുള്ള ക്ലാസ് നടത്തപെട്ടു.
ശതോത്തര സുവർണജൂബിലി 5 മത്തെ പരിപാടി അമ്മമാർക്ക് വേണ്ടിയുള്ള ക്ലാസ് ബഹുമാനപ്പെട്ട റവ. ഫാ. ജേക്കബ് മഞ്ഞളിയച്ചന്റെറെ ക്ലാസ് മെയ് 27ന് ഉച്ച കഴിഞ്ഞ് 2 മണി മുതൽ 4 മണി വരെ നടത്തപെട്ടു.


പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ആദ്യക്ഷരം കുറിച്ചു കുരുന്നുകൾ
പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ആദ്യക്ഷരം കുറിച്ചു കുരുന്നുകൾ


ശതോത്തര സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളിൽ മൂന്നാമത്തേതായ സീനിയർ സിറ്റിസൺസ് മീറ്റ്
ബഹുമാനപ്പെട്ട വികാരി ഫാ. ജോസ് തേലക്കാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റവ. ഫാ. ഡേവി കാവുങ്കൽ CMI വാർദ്ധക്യം എങ്ങനെ അനുഗ്രഹകരമാക്കാമെന്ന് മുഖ്യ സന്ദേശം നൽകി കൊണ്ട് വിശദീകരിക്കുകയും ദിവ്യബലിക്ക് കാർമ്മികത്വം വഹിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജോൺ ജോസഫ് CST, റവ. സിസ്റ്റർ ഗ്ളൊറിയ FCC എന്നിവർ ആശംസകൾ നേർന്നു. സർവ്വശ്രീ കുര്യാക്കോസ് ചിറമ്മൽ മാസ്റ്റർ, തോമസ് വട്ടോലി മാസ്റ്റർ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ശ്രീ ലോയി ആന്റണി പാറയിൽ സ്വാഗതം ആശംസിക്കുകയും ശ്രീ ജോർജ്ജ് പാറയിൽ കുടിരിപ്പിൽ മാസ്റ്റ


ഫാ. ആന്റണി ചിറപ്പണത്ത് (Fr. Antony Chirappanath)(82) നിര്യാതനായി
എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ആന്റണി ചിറപ്പണത്ത് (82) നിര്യാതനായി. സംസ്കാരം കാടുകുറ്റി ഇൻഫൻ്റ് ജീസസ്സ് പള്ളിയിൽ...


പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും
പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും അനുമോദനങ്ങൾ. കുട്ടികളെ പരിശീലിപ്പിച്ച സി. ഗ്ളോറിയ, ലിസ...


സ്നേഹപൂർവ്വമായ യാത്രാമംഗളങ്ങൾ
CSN, FCC കോൺവന്റുകളിൽ അംഗങ്ങളായിരുന്ന് ഇടവകയിലെ വിവിധ ശുശ്രൂഷകളിൽ സഹകരിച്ച ശേഷം സ്ഥലം മാറി പോകുന്ന റവ. സിസ്റ്റേഴ്സ് Rosilin CSN, Lisna...


കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയുടെ പുതിയ വികാരി ഫാ. ജോസ് തേലക്കാട്ട് അച്ഛന് കാടുകുറ്റി ഇടവകയിലേക്ക് സ്വാഗതം.
കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയുടെ പുതിയ വികാരി ഫാ. ജോസ് തേലക്കാട്ട് അച്ഛന് കൈകാരന്മാരായ ഔസേപ്പച്ചൻ ചിറമേൽ, ടോമി പള്ളത്താട്ടി എന്നിവർ...
യാത്രയുടെ അനിവാര്യതകൾ......
ഓരോ യാത്രയും അനുഭവമാണ്. ജീവിതം ഒരു തീർത്ഥാടനമാണ്. യാത്രയിൽ ആശ്വാസം തരുന്ന പലസ്ഥലങ്ങൾ ഉണ്ടാകും, വിശ്രമസ്ഥലങ്ങൾ, ആഹാരം കിട്ടുന്ന സ്ഥലങ്ങൾ...


2023 ലെ ലോഗോസ് ക്വിസ് മത്സരത്തിൽ അതിരൂപതാ തലത്തിൽ 3-ാം റാങ്ക്
2023 ലെ ലോഗോസ് ക്വിസ് മത്സരത്തിൽ അതിരൂപതാ തലത്തിൽ 3-ാം റാങ്ക് കരസ്ഥമാക്കിയ കാടുകുറ്റി ഇടവകയുടെ അഭിമാനം ലിസി ബിജു തേലേക്കാട്ടിന്...


ഇടവക തിരുനാൾ 2024 കൊടിക്കയറ്റം
ഇടവക തിരുനാൾ 2024 കൊടിക്കയറ്റം മുൻ വികാരി റവ. ഫാ. സെബാസ്റ്റ്യൻ അയനിയാടൻ നിർവഹിക്കുന്നു.




















