top of page


കാരുണ്യവാനായ ഈശോയെ / പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന / സി.എൽ.സി സംഘടനയെ / ഞങ്ങൾ / അങ്ങയുടെ താരുക്കരങ്ങളിലേക്ക് / സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ / മാദ്ധ്യ സ്ഥം വഴാ / സഭയ്ക്കും / സമൂഹത്തിനും ലഭിച്ചു കൊണ്ടിരിക്കുന്ന/ നിരവധിയായ അനുഗ്രഹങ്ങൾക്ക് / ഞങ്ങൾ / അങ്ങയോട് നന്ദി പറയുന്നു. മരിയൻ സൊഡാലാറ്റിയുടെ / വളർച്ചയ്ക്കായി / അത്മീയ നേതൃത്വം നൽകിയ / ബഹുമാനപ്പെട്ട വൈദീകരെയും / സമർപ്പിതരേയും / ആനിമേറ്റേഴ്സിനേയും / പ്രവർത്തകരെയും അങ്ങയുടെ /തിരുഹൃദയത്തിലേക്ക് / സമർപ്പിക്കുന്നു. സ്വയം വിശുദ്ധീകരണത്തിലൂടെ / ഒരു നല്ല ക്രൈസ്തവ സമൂഹം/ കെട്ടിപ്പടുക്കുവാനും/ പ്രാർത്ഥന / പഠനം/ പ്രവർത്തനം / എന്ന ആപ്തവാക്യത്തെ / മുറുകെ പുണർന്നുകൊണ്ട് / ജീവിതവഴിയിൽ / മുന്നേറുവാനും/ എല്ലാ സഭാമക്കളേയും /പ്രത്യേകിച്ച് യുവജനങ്ങളേയും / സന്നദ്ധരാക്കണമെ.പ്രാർത്ഥനയാലും സാന്നിദ്ധ്യത്താലും / സാമ്പത്തിക പിന്തുണ നൽകിയും / ഈ ജൂബിലി പ്രവർത്തനങ്ങളുമായി / സഹകരിക്കുന്ന/ എല്ലാ സുമനസ്സുകളെയും / പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ / നിറയ്ക്കണമെ.ജൂബിലിവർഷ പ്രവർത്തനങ്ങളുമായി / സഹകരിക്കുന്ന/ എല്ലാ സുമനസ്സുകളേയും / പരിശുദ്ധ മാതാവിന്റെ / അനുഗ്രഹത്താൽ / നിറയ്ക്കണമെ.ജുബലി വർഷ പ്രവർത്തനങ്ങൾ / അങ്ങയുടെ തിരു വിഷ്ടത്തിന് / അനുസൃതമായി / രൂപപ്പെടുത്തുന്നതിനും / സമുചിതമായി / അഘോഷിക്കുന്നതിനും / ഞങ്ങൾക്ക് / ഇടയാകട്ടെ. സഹജീവികളോട് / കരു ന്നയുള്ളവരായി / പരിശുദ്ധ അമ്മയോടുള്ള/ ഭക്തിയിൽ / അനുദിനം / വളർന്നു വരുന്നതിന് / ഞങ്ങളെ അനുഗ്രഹിയ്ക്കണമെ.
ആമ്മേൻ
നന്മ നിറഞ്ഞ മറിയമെ..... (3)

 

പ്ലാറ്റിനം ജൂബിലിവർഷ പ്രാർത്ഥന
PLATINUM JUBILEE CLOSING  CEREMONY
സി.എൽ.സി കാടുകുറ്റി 

                       എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ദിവാശ്രീ കണ്ടത്തിൽ മാർ അഗസതീനോസ് തിരുമേനിയുടെ അഗ്രഹപ്രകാരം 1942ൽ കാടുകുറ്റി ഇടവക വികാരി ബഹു. കവലക്കാട്ട് ഔസേപ്പച്ചൻ നമ്മുടെ ഇടവകയിലും സൊഡാലിറ്റിക്ക് രൂപം കൊടുത്തു. അതിനിടയിൽ സൊഡാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച  ദീപം ലൈബ്രറിയും       വലിയ   ഗ്രന്ഥശേഖരവും  ഒരു  തലമുറയുടെ  വായനാശീലം  വളർത്തുന്നതിനും  ചിന്തകളെ സീമാതീതമായി  ഉയർത്തുന്നതിനും  സഹായകമായി. 1992 ൽ  ബഹു.പോൾ  എസ്. പയ്യപ്പിളളി    അച്ചൻ വികാരിയായിരിക്കുമ്പോൾ സി.എൽ.സി യുടെ സുവർണ്ണ ജൂബിലി അതിഗംഭീരമായി ആഘോഷിച്ചു.

                            13  വയസു  മുതലാണ്  ഓരോ കുട്ടിയും  സംഘടനയിൽ അംഗത്വം സ്വീകരിക്കുന്നത് .എല്ലാ ശനിയാഴ്ച്ചകളിലും  ദിവ്യബലിക്കു  ശേഷം  പരി. മാതാവിന്റെ  മദ്ധ്യസ്ഥതയിൽ  എല്ലാ  അംഗങ്ങും  ഒരുമിച്ചു കൂടി പ്രാർത്ഥിക്കുകയും  യോഗം ചേരുകയും സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയുകയും ചെയ്യുന്നു. 
                          ഈ 75 വാർഷികത്തിലേക്ക് പ്രേവേശിക്കുമ്പോൾ ആ പാരമ്പര്യത്തെ മുറുകെ പിടിച്ചു കൊണ്ടും ആധുനികതയുടെ എല്ലാം നന്മകൾ ഉൾകൊണ്ടു കൊണ്ട് സി.എൽ.സി   കിതപ്പില്ലാതെ കുതിക്കുന്നു. 

CLC NEWS
​ക്രൈസ്തവ ജീവിത സമൂഹം (C L C)

1563 മാർച്ച് 25 ന് മാതാവിന്റെ മംഗള വാർത്താ തിരുനാളിൽ, റോമിലെ ഈ ശാസഭാ വൈദികരുടെ കോളേജിൽ ബൽജിയംകാരനായ ഫാ.ജോൺ ലേനിസ് സ്ഥാപിച്ചതാണ് സൊഡാലിറ്റി പ്രോട്ടസ്റ്റ്ന്റു വിപ്ലവവും മുഹമ്മദീയാക്രമണങ്ങളും മൂലം തകർന്നിരുന്ന യുറോപ്പിലെ കത്തോലിക്ക സഭയെ പുനരുദ്ധരിക്കുകയെന്നതായിരുന്നു സൊഡാലിറ്റി സംഘടനകൊണ്ട് ഉദ്ദേശിച്ചത് 1584-ൽ ഗ്രിഗരി 13-ാം പാപ്പ സൊഡാലിറ്റി പ്രവർത്തനങ്ങളേ ദനദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.1825 ൽ ഇടവകതലങ്ങളിൽ സൊഡാലിറ്റി പ്രവർത്തിച്ചു തുടങ്ങി 1971 മെയ്ദ - ന്മ രായൻ സൊഡാലിറ്റി, ക്രൈസ്തവ ജീവിത സമൂഹങ്ങളായി മാറി. ഇന്ത്യയിലെ പ്രഥമ ശാഖ 1607 ൽ ചേന്ദമംഗലത്തും (വൈപ്പിൻ കോട്ട സെമിനാരി ) സ്ഥാപിതമായി .1971 ൽ തൃശ്ശൂർ അസ്ഥാനമായി കേരള സൊഡാലിറ്റി സെന്ററും രുമെടുത്തു.1990 ൽ ക്രൈസ്തവ ജീവിത സമൂഹങ്ങൾ എന്നത് ക്രൈസ്തവ ജീവിത സമൂഹം എന്നാക്കി .

ADDRESS

INFANT JESUS CHURCH

KADUKUTTY P.O

CHALAKUDY, THRISSUR

KERALA

680 309

PHONE : 0480 2718927

SUBSCRIBE FOR EMAILS
  • Facebook Social Icon

Copyright © 2019 Infant Jesus Church Kadukutty. This website is developed and maintained by Jomson Mathachan. email: jomsonvm@gmail.com

bottom of page