top of page
ദമ്പതികൂട്ടായ്മ (Grace Ripills)

                                    എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിൽ കുടുംബപ്രേഷിത ഡയറക്ടർ ഫാ. അഗസ്റ്റിൻ കല്ലേലിയുടെ മേൽനോട്ടത്തിൽ  രൂപമെടുത്ത ഒരു സംഘടനയാണ് ദമ്പതികൂട്ടായ്മ. 2 / 5 / 2012 ൽ പത്ത് ദമ്പതികൾ അടങ്ങുന്ന ഈ കൂട്ടായ്മയുടെ ആദ്യ യോഗം ഇടവകയിൽ പ്രവർത്തനമാരംഭിച്ചു. എല്ലാമാസവും ആദ്യത്തെ തിങ്കളാഴ്ച്ച വൈകിട്ട് 6.30ന് എല്ലാ അംഗങ്ങളും ദേവാലയത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നു. ക്രിസ്തു സഭയെ സ്നേഹിച്ചതപ്പോലെ ജീവിത പങ്കാളികൾ പരസ്പരം സ്നേഹിക്കുവാനും അതുവഴി മറ്റുള്ളവർക്കും അനുഗ്രഹമായിത്തീരുവാനും പ്രേരണയാവുക എന്ന ലക്ഷ്യത്തോടെ ഈ സംഘടന പ്രവർത്തിച്ചുവരുന്നു. ബഹു .വികാരിയച്ചന്റെയും ബഹു. സിസ്റ്റേഴ്സിന്റെയും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് ഈ സംഘടന അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു.

ADDRESS

INFANT JESUS CHURCH

KADUKUTTY P.O

CHALAKUDY, THRISSUR

KERALA

680 309

PHONE : 0480 2718927

SUBSCRIBE FOR EMAILS
  • Facebook Social Icon

Copyright © 2019 Infant Jesus Church Kadukutty. This website is developed and maintained by Jomson Mathachan. email: jomsonvm@gmail.com

bottom of page