top of page
ദർശന സമൂഹം (Darsana Samooham)
ദിവ്യഉണ്ണീശോയുടെയും പരി. കർമ്മലമാതാവിന്റെയും നാമത്തിൽ സ്ഥാപിതമായ ദർശന സമൂഹം, കൂദാശകളിൽ സജീവമായി പങ്കെടുക്കുകയും മറ്റ് ആദ്ധ്യാത്മീക കാര്യങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.2തിരുനാൾ പ്രദക്ഷിണം, ശവസംസക്കാരചടങ്ങുകൾ എന്നി അവസരങ്ങളിൽ മുൻ നിരയിൽ നിന്ന് നേതൃത്വംനൽകുന്നു. ദർശന കാഴ്ചയായി ലഭിക്കുന്ന തുക ഇടവക അതിർത്തിയിലുള്ള നിർദ്ധരായ രോഗികൾക്ക് നൽകിവരുന്നു.
bottom of page








