top of page
പ്രാർത്ഥനാ ഗ്രൂപ്പ് (Charismatic Prayer Group)
എല്ലാ ഞായറാഴ്ച്ചകളിൽ മുന്ന് മണിക്ക് ഒര ുമിച്ച് കൂടി ഇടവകയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി വരുന്നു. ഇടവകയിലെ എല്ലാ കാര്യങ്ങളിലും പ്രാർത്ഥനയും പ്രവർത്തനവും വഴി സഹകരിച്ചു പോരുന്നു.
bottom of page








