top of page
സെന്റ് വിൻസെന്റ് ഡി പോൾ സംഘം (Society of St. Vincent De Paul)
ഇടവകയിൽ 1955 ൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഉണ്ണിമിശിഹാ കോൺഫറൻസ് ആരംഭിച്ചു.നാട്ടിൽ ദുഃഖവും ദുരിതവും അനുഭവിക്കുന്നവരുടെ അടുത്തേക്ക് ദൈവത്താൽ തെരെത്തടുത്ത് അയ്ക്കപ്പെടുന്നവരുടെ ഒരു സംഘം. വീടുകൾതോറും കയറിറങ്ങി ഉല്പന്നങ്ങളോ, അരിയോ, പണമോ, എതായാലും തരുന്നത് സ്വീകരിച്ച് അർഹതയുള്ളവരെ കണ്ടെത്തി വിതരണം ചെയുന്നു.വി.വിൻസെന്റ് ഡി പോളിന്റെ മാതൃക പിൻതുടർന്ന് അവശരെയും ആലംബഹീനരേയും സഹായിക്കുന്നതിലൂടെ ദൈവേഷ്ടം കിഴിവിനനുസരിച്ച് നിറവേറ്റുവാൻ ഈ സംഘടനാ പ്രതിജ്ഞാബദ്ധരാണ്.
bottom of page








