സി.എൽ.സി കൊരട്ടി ഫൊറോന പ്രവർത്തനവർഷ ഉദ്ഘാടനം.
- Admin

- Jun 11, 2017
- 1 min read
കൊരട്ടി ഫൊറോന സി ൽ സി പ്രവർത്തനവർഷ ഉദ്‌ഘാടനം, എറണാകുളം അങ്കമാലി അതിരൂപത സി.ൽ.സി ഡയറക്ടർ നിർവഹിച്ചു. കൊരട്ടി ഫൊറോനാ പ്രൊമോട്ടർ റെവ. ഫാ: ബൈജു കണ്ണമ്പിള്ളി സ്വാഗതം ആശംസിച്ചു. ഫൊറോനയിലെ 17 യൂണിറ്റുകളിൽ നിന്നായി 350ഓളം സി.ൽ.സി അംഗങ്ങൾ പങ്കെടുത്തു.


































Comments