
സ്നേഹപൂർവ്വമായ യാത്രാമംഗളങ്ങൾ
- Admin

- Apr 23, 2024
- 1 min read

CSN, FCC കോൺവന്റുകളിൽ അംഗങ്ങളായിരുന്ന് ഇടവകയിലെ വിവിധ ശുശ്രൂഷകളിൽ സഹകരിച്ച ശേഷം സ്ഥലം മാറി പോകുന്ന റവ. സിസ്റ്റേഴ്സ് Rosilin CSN, Lisna CSN, Hilari CSN, Sanila FCC എന്നിവർക്ക് ഇടവകയെ പ്രതിനിധീകരിച്ച് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ജോസ് കൈതാരൻ കൃതജ്ഞതയും പുതിയ പ്രവർത്തന മേഖലയിൽ ആശംസകളും നേർന്ന് സംസാരിച്ചു, കൈക്കാരന്മാർ ഉപഹാരങ്ങൾ നൽകി.




















Comments