പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും
- Admin

- May 5, 2024
- 1 min read
പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും അനുമോദനങ്ങൾ.
കുട്ടികളെ പരിശീലിപ്പിച്ച സി. ഗ്ളോറിയ, ലിസ മരിയ, മതാധ്യാപകർ, സഹകാർമ്മികർ, അൾത്താര അലങ്കരിച്ച CSN സിസ്റ്റേഴ്സ്, ഗായക സംഘം, കപ്യാർ, അൾത്താര ശുശ്രൂഷകർ, കൈക്കാരന്മാർ, വൈസ് ചെയർമാൻ, മറ്റു ഭാരവാഹികൾ എന്നിവർക്കും ചടങ്ങുകൾ ഭംഗിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു.






















Comments