വി . അന്തോണിസിന്റെ തിരുനാൾ
- Admin

- Sep 10, 2017
- 1 min read

കാടുകുറ്റി കോട്ടമുറി ജംഗ്ഷൻ കപ്പേളയിലെ വി. അന്തോണിസിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാളിനു ഒരുക്കമായ നൊവേന സെപ്തംബര് 5 ചൊവാഴ്ച മുതൽ ആരംഭിച്ചു. സെപ്തംബര് 8 ന് വികാരി ഫാ: ബൈജു കണ്ണമ്പിള്ളി തിരുനാൾ കൊടി ഉയർത്തി.




















Comments