ഇടവകദിനം
- Admin

- May 20, 2018
- 1 min read
ഇടവകദിനം വൈകിട്ട് 4.30 നുള്ള കുര്ബാനയോടുകൂടെ ആരംഭിച്ചു.തുടർന്നു ചായ സൽക്കാരവും പൊതുസമ്മേളനവും കലാപരിപാടികളും നടന്നു.റവ. സെബാസ്റ്റ്യൻ അയ്നിയാടാൻ , റവ.ഡോ. ആന്റണി ചിറപ്പണത്ത് , റവ. ഡോ . അഗസ്റ്റിൻ കല്ലേലി എന്നിവർ പ്രധാന അതിഥികളായി.സ്ഥലം മാറിപ്പോകുന്ന സി.ഗ്ലോറിയ ഫ്.സി.സി, സി. ഡോ ബെനിഡിക്ട സി.എസ്.എൻ. എന്നിവർക്കു ആശംസ നേർന്നു.




















Comments