top of page

സിസ്റ്റർ അനുവിൽസൻ FCC

  • Writer: Admin
    Admin
  • Nov 9, 2018
  • 1 min read

സ്നേഹമുള്ളവരേ, പൊന്നുതമ്പുരാന്റെ നെഞ്ചിലെ സ്നേഹത്തിന്റെ പൊള്ളലുകൾ ഹ്യദയത്തിൽ ഏറ്റ് വാങ്ങി ഇടവകയുടെ ഒരു മകൾ കൂടി സന്യാസിനി ആയി മാറി. കൊല്ലം വളപ്പിൽ സിസ്റ്റർ അനുവിൽസൻ FCC. 🌺🌺🌺 ദൈവത്തിന്റെ മണവാട്ടിയായ ഈ നവ സന്യാസിനിയെ അഭിനന്ദിക്കുന്നതിനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും, കുടുംബത്തോട് ഒത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും, ശനിയാഴ്ച രാവിലെ 10.30 ന് (10-11-2018) നമുക്ക് പള്ളിയിൽ ഒത്ത് ചേരാം. പരിശുദ്ധ കുർബാനയിലേക്കും, അനുമോദന മീറ്റിംങ്ങിലേക്കും നിങ്ങളെ എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ബൈജു അച്ചൻ. 


 
 
 

Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
ADDRESS

INFANT JESUS CHURCH

KADUKUTTY P.O

CHALAKUDY, THRISSUR

KERALA

680 309

PHONE : 0480 2718927

SUBSCRIBE FOR EMAILS
  • Facebook Social Icon

Copyright © 2019 Infant Jesus Church Kadukutty. This website is developed and maintained by Jomson Mathachan. email: jomsonvm@gmail.com

bottom of page