കൊരട്ടി ഫോറോന ബൈബിൾ കലോത്സവം 2019
- Admin

- Oct 2, 2019
- 1 min read

കൊരട്ടി ഫോറോന ബൈബിൾ കലോത്സവം 2019 ഓവ്റോൾ സമ്മാനം കാടുകുറ്റി, തിരുമുടിക്കുന്ന് കൊരട്ടി ഇടവകകൾ സംയുക്തമായി പങ്കിട്ടു. നമ്മുടെ ഇടവകയിൽ നിന്നും ബൈബിൾ കലോത്സവത്തിൽ പങ്കു ചേർന്നവർക്കും സഹായിച്ചവർക്കും പടിപ്പിച്ചവർക്കും മാതാപിതാക്കൾക്കും പ്രാര്ഥിച്ചവർക്കും സാമ്പത്തികമായി സഹായിച്ചവർക്കും സിസ്റ്റേഴ്സിനും അധ്യാപകർക്കും ഇടവകയുടെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു.🙏




















Comments