നവവാര അനുഗ്രഹ പ്രാർത്ഥനാശുശ്രൂഷ
- Admin

- Oct 28, 2019
- 1 min read


കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ 2020 തിരുനാളിനൊരുക്കമായി നവവാരഅനുഗ്രഹപ്രാർത്ഥനാശുശ്രൂഷ 2019 ഒക്ടോബർ 31 മുതൽ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 6 മുതൽ 8 വരെയും... ദൈവത്തിനു നന്ദി പറയാം... നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാം... ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ആത്മീയ കരുത്തു നേടാം... ഉണ്ണീശോയിൽ നിന്നു അനുഗ്രഹങ്ങൾ സ്വീകരിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു...🙏🙏🙏




















Comments