
കൊരട്ടി ഫൊറോന വിശ്വാസപരിശീലന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
- Mar 31, 2023
- 1 min read
കാടുകുറ്റി ഉണ്ണിമിശിഹാ ദേവാലയ ഹാളിൽ വച്ചു നടന്ന കൊരട്ടി ഫൊറോന വിശ്വാസപരിശീലന കൺവെൻഷൻ ഉദ്ഘാടനം (05/03/23) എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന ഡയക്ടർ റവ. ഡോ. ഫാ. പീറ്റർ കണ്ണമ്പുഴ നിർവ്വഹിക്കുന്നു.




















Comments