മെഗാ മെഡിക്കൽ ക്യാമ്പ്
- Admin

- Feb 12, 2017
- 1 min read
ഇടവകയിലെ സി എൽ സി സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആലോഷങ്ങളുടെ ഭാഗമായി അങ്കമാലി എൽ എഫ് ആശുപത്രിയുടെയും ജോയ് ആലുക്കാസ് ഗ്രൂപ്പും ചേർന്ന് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അഭിവന്ദ്യ മാർ.സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് ഉദ്ഘാടനം ചെയ്തു ക്യാമ്പിൽ1500 ഓളം പേർ പങ്കെടുത്തു.125 പേരക്കു സൗജന്യ കണാടകൾ വിതരണം ചെയ്തു.




























Comments