ഭവന നിർമ്മാണംAdminNov 5, 20161 min readഇടവകയിൽ നിന്നും കാരുണ്യ വർഷത്തിൽ ഇടവകാംഗങ്ങളുടെ സർവ്വാത്മനായുള്ള സഹകരണം കൊണ്ട് നിർമ്മിച്ച രണ്ടാമത്തെ വീടീന്റെ താക്കോൽദാനം മാർ. തോമസ് ചക്യത്ത് പിതാവ് ശ്രീമതി മിനി ഡേവീസ് കോന്നുപറമ്പന് നൽകികൊണ്ട് നിർവഹിച്ചു.
Comments