മതബോധന വാർഷികം 2017
- Admin

- Jul 2, 2017
- 1 min read

ഈ വർഷത്തെ മതബോധന വാർഷികം കൊരട്ടി ഫൊറോന മതബോധന സെകെട്രി സി. ജ്യോതി മരിയ ഉദ്ദഘാ ട നം ചെയ്തു. വികാരി ഫാ.ബൈജു കണ്ണമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ.മാത്തച്ചൻ വട്ടോലി സ്വാഗതം ആശംസിച്ചു. മതബോധന രംഗത്ത് 25 വർഷം സേവനം അനുഷ്ഠിച്ച ശ്രീ.ടോമി പള്ളത്താട്ടിയെ അനുമോദിച്ചു . പൊതുസമ്മേളനത്തിനുശേഷം 120 ഓളം വിദ്യാർഥികൾ പങ്കെടുത്ത ഒന്നര മണിക്കൂർ നീണ്ടുനിന്ന കലാസന്ധ്യയും നടന്നു.




















Comments