പൂവിളി 2017AdminSep 3, 20171 min read ഈ വർഷത്തെ ഓണാഘോഷം "പൂവിളി 2017 " സമുചിതമായി ആഘോഷിച്ചു. ഇടവകാംഗങ്ങളെല്ലാവരും യൂണിറ്റ് അടിസ്ഥാസനത്തിലും, വക്തികത മത്സരങ്ങളിലും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം 60 ഓളം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയും ഉണ്ടായിരുന്നു.
Comments