വിവാഹോത്സവ് 2017AdminSep 17, 20171 min read കൊരട്ടി ഫെറോനയിൽ വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവരുടെ സംഗമം നമ്മുടെ ഇടവകയിൽ സംഘടിപ്പിച്ചു. അഭിവന്ദ്യ .മാർ .ജോസ് പുത്തൻവീട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. 350 ഓളം ദമ്പതിമാർ പരിപാടിയിൽ പങ്കെടുത്തു.17-9-17-092617-9-17-0926
Comments