top of page

ഇടവകശ്രാദ്ധം

  • Writer: Admin
    Admin
  • Nov 24, 2018
  • 1 min read

സ്നേഹമുള്ളവരേ, 

നമ്മുടെ ഇടവക സമൂഹത്തിൽ നിന്നും, ബന്ധങ്ങളിൽ നിന്നും മരണം മൂലം വേർ പിരിഞ്ഞ് പോയവർക്കായി, സെമിത്തേരിയിൽ പ്രത്യേകം ദിവ്യബലി അർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്ന, ഒരുമിച്ച് ഭക്ഷണം പങ്കിടുന്ന, ഇടവക ശ്രാദ്ധം-🙏🙏🙏-എല്ലാവരും ഒരുപാട് കാത്തിരിക്കുന്ന ദിവസം -ഇരുപത്തി അഞ്ചാം തീയ്യതി ഞായറാഴ്ച ആണ് (25-11-2018). വൈകീട്ട് 6 മണിക്കാണ് വിശുദ്ധ കുർബാന👏🏻👏🏻 സെമിത്തേരിയിൽ. രാവിലെ 6.30 ന് ആദ്യത്തെ കുർബാന.. 4 മണിക്ക് വേദപാഠം ആരംഭിക്കുന്നു. 5 മണിക്ക് രാജത്വ തിരുനാളിന്റെ റാലി നടക്കും. 6 മണിക്ക് സെമിത്തേരിയിൽ കുർബാന. എല്ലാ കാര്യങ്ങളിലേക്കും നിങ്ങളെ ഏറ്റവും സ്നേഹത്തോടെ ,സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. നമുക്ക് ഒരുമിച്ച് ചേർന്ന് നമ്മുടെ പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കാം.ഒരുമിച്ച് ഭക്ഷണം പങ്കിടാം.🌺🌺🌺 എല്ലാവരേയും ഒത്തിരി സ്നേഹത്തോടെ ക്ഷണിക്കുന്നു. ബൈജു അച്ചൻ . 


Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
ADDRESS

INFANT JESUS CHURCH

KADUKUTTY P.O

CHALAKUDY, THRISSUR

KERALA

680 309

PHONE : 0480 2718927

SUBSCRIBE FOR EMAILS
  • Facebook Social Icon

Copyright © 2019 Infant Jesus Church Kadukutty. This website is developed and maintained by Jomson Mathachan. email: jomsonvm@gmail.com

bottom of page